Thursday, April 2, 2009

ഒരു ബാഗ്ലൂര്‍ യാത്ര !...........

എവിടുന്നു തുടങ്ങണം..
എന്നാലൊചിക്കുവാ..
കാ
രണം ഇതു വളരെ ചെറിയ ഒരു സംഭവമായതിനാലും ഈയുള്ളവന്റെ വാചക വിചാരങ്ങള്‍ മണ്ട പോയ തെങ്ങു പോലെയായതിനാലും സഹിക്കുക...

ന്താന്‍ പ്ലസ് ടു കഴിഞ്ഞു വെക്കേഷന്‍ തുടങ്ങിയ സമയം
ആദ്യത്തെ ദിവസങ്ങള്‍ നല്ല അടിപൊളി ആയിരുന്നു
ചുമ്മാ കറങ്ങി നടക്കുക
ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു .
ജൂണ്‍ ആയപ്പോള്‍ എല്ലാരും ക്ലാസിനു പോകാന്‍ തുടങ്ങി
പിന്നെ വെക്കേഷന്‍ എങ്ങനെ എങ്ങിലും ഒന്ന്‍ തീര്‍ന്നു കിട്ടാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥന ആയി
നോ രക്ഷ .........
അപ്പൊ ഞാന്‍ ഒന്ന്‍ ബാംഗളൂര്‍ലെക്ക് ഒന്ന്‍ പോകാം എന്ന്‍ കരുതി
എന്റെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു അവിടെ
അങ്ങനെ ഞാന്‍ നാട്ടില്‍ നിന്ന്‍ ഫ്രണ്ട്സിനെ വിളിച്ചു ന്താന്‍ ബാംഗളൂര്‍ക്ക് വരുന്നു
ഇവിടെ ഭയങ്കര ബോറിംഗ് എന്ന്‍ പറഞ്ഞു.
അവര്‍ ഓ കെ പറഞ്ഞു
അങ്ങനെ ഞാന്‍ നാട്ടില്‍ നിന്ന്‍ ബാംഗളൂര്‍ക്കുള്ള ബസിനു ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു
ഞാന്‍ ബസില്‍ കയറി
വിന്‍ഡോ സീറ്റ്
അടുത്ത സീറ്റില്‍ ആരും ഇല്ല
ഞാന്‍ ബസില്‍ നിന്നും നല്ല ഒരു പാട്ട് കേള്‍ക്കാന്‍ തുടങ്ങി
ബസ് തലശ്ശേരി എത്തി
ഞാന്‍ നോക്കിയപ്പോള്‍ ആരും എന്റെ അടുത്ത സീറ്റില്‍ ഇല്ല
കുറെ നേരമായി ബസ് അവിടെ കൊണ്ട് വന്നു നിര്‍ത്തി ഇട്ടിരിക്കുകയാണ്
ഞാന്‍ മെല്ലെ കണ്ണുമടച്ചു പാട്ടില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി
നല്ല്ല പാട്ട് ... അറിയാതെ മയക്കം എന്നെ തേടി വന്നു
കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ സീറ്റ് ഒന്ന്‍ അമര്‍ന്നു
ഞാന്‍ മെല്ലെ കണ്ണ് തുറന്നു
പുറത്തേക്ക് നോക്കി
ബസ് എവിടെയോ എത്തി
ഒന്നും മനസിലാവുന്നില്ല
ഞാന്‍ മെല്ലെ തിരിഞ്ഞു എന്റെ ഇടതു ഭാഗത്തേക്ക് നോക്കി
വാഹ് ഒരു സൂപ്പര്‍ ഫിഗര്‍ ....
അപ്പൊ ബസില്‍ ഒരു ഫിലിം പ്ലേ ചെയ്തു
എനിക്ക് ഫിലിം കാണണോ അടുത്തിരിക്കുന്നവളെ കാണണോ എന്ന ഒരു സംശയം
ഞാന്‍ മെല്ലെ ഒരു ചൂണ്ട എറിഞ്ഞു
സ്വഭാവം എന്താ എന്ന്‍ നോക്കാലോ എന്ന്‍ കരുതി
എന്താ പേര്
അപ്പൊ അവള്‍ : അറിഞ്ഞിട്ടു എന്ത് ചെയ്യാനാ
അപ്പൊ ഞാന്‍ കാറ്റ് പോയ ബലൂണ്‍ പോലെ ആയി
ന്താന്‍ ചുറ്റിലും നോക്കി
ആരെങ്കിലും കണ്ടോ എന്ന്‍ ... എല്ലാരും ആ കോമഡി ഫിലിം കാണുന്ന തിരക്കിലാ
ഹാവൂ സമാധാനം ....
ഞാന്‍ മെല്ലെ ഫിലിം കാണാന്‍ തുടങ്ങി
കുറച്ചു കഴിഞ്ഞപ്പോ എന്തോ ഒരു ശബ്ദം
ഞാന്‍ മൈന്‍ഡ് ചെയ്തില്ല .... വെറുതെ വടി കൊടുത്ത് അടി വാങ്ങണ്ട എന്ന്‍ കരുതി
അപ്പൊ എന്റെ അടുത്തിരുന്ന പെണ്ണ്‍ എന്നോട് അതാരാ ആ നായിക എന്ന്‍ ചോദിച്ചു
അപ്പൊ ഞാന്‍ കരുതി വെറുതെ ഒന്ന്‍ ജാഡ ഇടാം എന്ന്‍
ഞാന്‍ പറഞ്ഞു : അറിഞ്ഞിട്ടു എന്ത് ചെയ്യാനാ ?
അവള്‍ ഒന്നും പിന്നെ മിണ്ടിയില്ല
അപ്പൊ എനിക്ക് തന്നെ എന്തോ സംകടം തോന്നി
ഞാന്‍ പറഞ്ഞു കൊടുത്തിരുന്നേല്‍ അവള്‍ എന്നോട് സംസാരിക്കും എന്ന്‍
ഞാന്‍ എന്ത് ചെയ്യണം എന്ന്‍ അറിയാതെ ഇരിക്കുമ്പോഴേക്കും ഫിലിം തീര്‍ന്നു
ഞാന്‍ ഉറങ്ങാന്‍ തീരുമാനിച്ചു
അപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു എന്താ ഒരു ജാഡ
ഞാന്‍ ഒന്നും മിണ്ടിയില്ല
അപ്പോള്‍ അവള്‍ അവളുടെ പേര് പറഞ്ഞു
ഞാന്‍ അപ്പോഴും ഒന്നും മിണ്ടിയില്ല കാരണം ന്താന്‍ അപ്പൊ ഈ ലോകത്തൊന്നും അല്ലായിരുന്നു
അവള്‍ എന്നെ തട്ടി വിളിച്ചു ഞാന്‍ ന്തെട്ടി
അപ്പൊ അവള്‍ : "സോറി ... ഞാന്‍ ശല്യപെടുതുന്നില്ല" എന്ന്‍ പറഞ്ഞു
ന്താന്‍ പറഞ്ഞു എനിക്ക് ഇയാള്‍ ഒരു ശല്യം അല്ലെന്നു.
ഞാന്‍ പേര് പറഞ്ഞു
അങ്ങനെ കുറെ നേരം സംസാരിച്ചു
അവള്‍ ബാഗ്ലൂര്‍ ഒരു കോളേജില്‍ പഠിക്കുകയാണ്
അവളുടെ കോളേജ് അഡ്രസ്സ് ഒക്കെ പറഞ്ഞു
അങ്ങനെ എന്തൊക്കെയോ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല
വെറുതെ ഒന്ന്‍ വാച്ചില്‍ നോക്കിയപ്പോ 4 മണി
ന്തെട്ടിപ്പോയി
അപ്പൊ അവള്‍ ചോദിച്ചു ഇനി ഉറങ്ങണോ
അപ്പൊ ബാകി സമയം കൂടി സംസാരിച്ചിരുന്നു
അങ്ങനെ കുറെ സമയം കൂടി കഴിഞ്ചപ്പോള്‍ അവള്‍ ഒരു സ്ഥലത്ത് ഇറങ്ങി പോയി
സ്ഥലപ്പേരു എനിക്ക് മനസിലായില്ല
ഞാന്‍ എന്റെ ഫ്രണ്ട്സിന്റെ റൂമിലേക്ക് പോയി
അന്ന് ഉച്ചവരെ കിടന്നുറങ്ങി
അതിനു ശേഷം ഞാന്‍ മെല്ലെ എഴുനേറ്റു ഫ്രെഷ് ആയി ഫ്രണ്ട്സിന്റെ ഷോപ്പിലേക്ക് നടന്നു
കുറെ സമയം അവിടെ ഇരുന്നു
വെറുതെ ഇറങ്ങി നടന്നു
ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ നടന്നു
നടന്നു ബോറടിച്ചപ്പോ തിരിച്ചു റൂമില്‍ എത്തി
അപ്പോഴേക്ക് ഫ്രണ്ട്സും എത്തിയിരുന്നു
പിന്നെ നാട് വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു
അറിയാതെ ഉറങ്ങി പോയി
പിറ്റേ ദിവസം ഞാന്‍ എഴുനെലക്കുമ്പോള്‍ ഫ്രണ്ട്സ് ഒക്കെ ഷോപ്പില്‍ പോയിരുന്നു
അപ്പൊ എനിക്ക് അവളെ ഒന്ന് പോയി കണ്ടാലോ എന്ന ഒരു ആശ
ഫ്രണ്ട്സിനോട് ആ കോളേജില്‍ പോകാനുള്ള ബസ് നമ്പര്‍ ഒക്കെ ചോദിച്ചു ഞാന്‍ ഇറങ്ങി
അങ്ങനെ ഞാന്‍ ഒരു വിധത്തില്‍ അവളുടെ കോളേജില്‍ എതിയപോഴേക്കും 4 മണി ആയി ....
ഇനി അവളെ എങ്ങനെ കണ്ടെത്തും എന്നായിരുന്നു അപ്പൊ എന്റെ മനസ്സില്‍
ഒരു തോന്നലിനു ഇവിടേം വരെ എത്തി
ഇനി ?
കുറച്ചു നേരം അവിടെ നിന്ന്
അവളെ കാണാന്‍ ഒരു ഹോപും ഇല്ല എന്ന ആയപ്പോള്‍ തിരിച്ചു വരാനായി ബസ് സ്റ്റോപ്പില്‍ എത്തി
അപ്പൊ എവിടെന്നോ പൊട്ടി മുളച്ചത് പോലെ അവള്‍ എന്റെ മുമ്പില്‍
എന്തോ ഒരു പാട് സന്തോഷായി
അപ്പൊ അവള്‍ ചോദിച്ചു എപ്പോ വന്നു എന്ന്‍
ഞാന്‍ പറഞ്ഞു കുറച്ചു നേരം ആയി
നിന്നെ എങ്ങനെ കണ്ടെത്തും എന്ന കണ്‍ഫ്യൂഷന്‍ ആയി കുറെ നേരമായി ഇവിടെ നില്‍ക്കുന്നു എന്ന്‍ പറഞ്ഞു
അപ്പൊ അവള്‍ ഞാന്‍ ഒന്ന്‍ കാണണം എന്ന്‍ കരുതി ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു
അപ്പോള്‍ ഞാന്‍ ചിരിച്ചു
അവള്‍ ചോദിച്ചു വാ നമുക്ക് അവിടെ ഇരിക്കാം എന്ന്‍
ഞങ്ങള്‍ അവിടേക്ക് നടന്നു അപ്പൊ അതിലെ പോയ വേറെ ഒരു പെണ്ണിനെ നോക്കി
വെറുതെ അപ്പൊ അവള്‍ ഇപ്പൊ ഇങ്ങോട്ട നോക്ക് എന്നും പറഞ്ഞു എന്റെ കയ്യില്‍ ഒന്ന് നുള്ളി

അപ്പോള്‍ ഞാന്‍ ന്തെട്ടി ഉണര്‍ന്നു
അപ്പോള്‍ ചവിട്ടി അരക്കാനുള്ള ദേഷ്യത്തോടെ കൊതുകിനു പിന്നാലെ ഓടി

ന്താന്‍ ഒറ്റക്കായി .......

റ്റക്കല്ലെന്ന് നൂറ് വട്ടം കാതില്‍ പറഞ്ഞതു നീ. . . . .
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ. . . . .
സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ . . . . .
സ്നേഹം കാണാതെ പോയതും നീ
. . . . .
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ
. . . . .
മരിക്കും മുന്നെ മറന്നതും നീ
. . . . .
ഇവിടെ ഞാന്‍ നിനക്കായി
. . . . .
എന്നിലെ നിനക്കായി എഴുതട്ടെ . . . . .
വരാതിരിക്കുക ഒരിക്കലും ഈ വഴി
. . . . .
സുഖമായിരിക്കുക നീ എങ്കിലും
. . . . . . . . . .