Thursday, April 2, 2009

ന്താന്‍ ഒറ്റക്കായി .......

റ്റക്കല്ലെന്ന് നൂറ് വട്ടം കാതില്‍ പറഞ്ഞതു നീ. . . . .
ഒടുവില്‍ ഒറ്റക്കാക്കി അകന്നതും നീ. . . . .
സ്നേഹിക്കാന്‍ പഠിപ്പിച്ചതു നീ . . . . .
സ്നേഹം കാണാതെ പോയതും നീ
. . . . .
മറന്നാല്‍ മരണമെന്നു ചൊല്ലിയതു നീ
. . . . .
മരിക്കും മുന്നെ മറന്നതും നീ
. . . . .
ഇവിടെ ഞാന്‍ നിനക്കായി
. . . . .
എന്നിലെ നിനക്കായി എഴുതട്ടെ . . . . .
വരാതിരിക്കുക ഒരിക്കലും ഈ വഴി
. . . . .
സുഖമായിരിക്കുക നീ എങ്കിലും
. . . . . . . . . .

1 comment:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete