Thursday, June 18, 2009

കണ്ണുനീര്

സ്നേഹത്തിന്റെ പ്രതിഫലം കണ്ണീരാണ്...
പക്ഷെ ആ കണ്ണീരിനു ഒരു സുഖമുണ്ട് ....
നനയുമ്പോഴും ....
എന്റെ കവിളിന് ആ കണ്ണുനീര് ചൂട് പകരുന്നു ....
ആ ചൂടില്‍ ഞാന്‍ അറിയുന്ന സുഖത്തിനു ....
ഒരുപാട് അര്‍ത്ഥങ്ങളുണ്ട് ....
ഒരുപാട് ആശ്വാസങ്ങളുണ്ട് ....
ഒരു പക്ഷെ എന്റെ കണ്ണീരില്‍ മറ്റാരൊക്കെയോ മഴവില്ല് കാണുന്നുണ്ടാകും ....
ആരോക്കെയോ ചിരിക്കുന്നുണ്ടാവും ....
അതിനുമപ്പുറം എനിക്കെന്തു വേണം ?
സ്നേഹം എന്നെ കരയിച്ചോട്ടെ ....
പക്ഷെ ഞാന്‍ സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ ....
ഞാന് കരയാം എല്ലാവര്ക്കും വേണ്ടി ....

No comments:

Post a Comment